ആയിരംകോടിയിലെത്തി ആർആർആർ,ആഘോഷത്തിൽ പങ്കെടുത്ത് ആമിർ ഖാനും,ശ്രദ്ധ നേടി രാംചരണിന്റെ ലുക്ക്

ആയിരംകോടിയിലെത്തി ആർആർആർ,ആഘോഷത്തിൽ പങ്കെടുത്ത് ആമിർ ഖാനും,ശ്രദ്ധ നേടി രാംചരണിന്റെ ലുക്ക്

ആയിരം കോടി കളക്ഷൻ എന്ന റെക്കോർഡ് നേട്ടത്തിലെത്തി രാജമൗലി ചിത്രം ആർ.ആർ.ആർ. ആയിരം കോടി നേട്ടത്തിന്റെ ആഘോഷച്ചടങ്ങിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.ചിത്രത്തിന്റെ നേട്ടത്തിൽ മുംബൈയിൽ വച്ച് നടന്ന ആഘോഷത്തിൽ അതിഥിയായി ബോളിവുഡ് താരം ആമിർഖാനും എത്തിയിരുന്നു. ചടങ്ങിൽ ജോണി ലെവെർ, മകരന്ദ് ദേശ്പാണ്ഡേ, നടി ഹുമാ ഖുറേഷി എന്നിവരും ആഘോഷത്തിൽ പങ്കുചേർന്നു. ആഘോഷത്തോടനുബന്ധിച്ച് തയ്യാറാക്കിയ റെഡ് കാർപ്പറ്റിലേക്ക് കറുത്ത വസ്ത്രത്തിലാണ് എൻ.ടി.ആർ എത്തിയത് ശബരിമല വ്രതത്തിലായതിനാൽ കറുപ്പ് കുർത്തിയും പൈജാമയുമായിരുന്നു രാം ചരണിന്റെ വേഷം. ചെരുപ്പിടാതെ കയ്യിലൊരു […]

Read More