യുവതാരം സുധീർ വർമ മരിച്ച നിലയിൽ;ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

യുവതാരം സുധീർ വർമ മരിച്ച നിലയിൽ;ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

തെലുങ്ക് യുവ നടൻ സുധീർ വർമ (33)യെ മരിച്ചനിലയിൽ കണ്ടെത്തി.ജനുവരി 18-ന് ഹൈദരാബാദിലെ വീട്ടില്‍ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ഗുരുതരാവസ്ഥയില്‍ സുധീറിനെ കണ്ടെത്തിയെന്നാണ് വിവരം. തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെ ജനുവരി 20-ന് വിശാഖപട്ടണത്തെ ആശുപത്രിയിലേയ്ക്ക് വിദഗ്ധ ചികിത്സയ്ക്കായി താരത്തെ മാറ്റി. ഞായറാഴ്ചയോടെ സ്ഥിതി മോശമാവുകയും തിങ്കളാഴ്ചയോടെ മരിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.തെലുങ്ക് സിനിമകളായ ‘നീക്കു നാക്കു ഡാഷ് ഡാഷ്’, ‘സെക്കൻഡ് ഹാൻഡ്’, ‘കുന്ദനപ്പു ബൊമ്മ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. ‘കുന്ദനപ്പു ബൊമ്മ’യിൽ ഒപ്പം അഭിനയിച്ച സുധാകർ […]

Read More