ഓർമകളിൽ ആനന്ദത്താൽ ഈറനണിഞ്ഞ് കണ്ണുകൾ;വർഷങ്ങൾക്കിപ്പുറം തന്റെ അധ്യാപകരെ തേടിയെത്തി ശിഷ്യനായ അധ്യാപകൻ
ഈ അധ്യാപകദിനത്തിൽ വർഷങ്ങൾക്കിപ്പുറം തന്റെ പ്രിയപ്പെട്ട അധ്യാപകരെയെല്ലാം ഓർത്തെടുത്ത് വീട്ടിലെത്തി ആദരം അർപ്പിച്ചിരിക്കുകയാണ് കുന്ദമംഗലം ഉപജില്ലയുടെ വിദ്യാഭ്യാസ ഓഫിസറും അധ്യാപകനുമായ പോൾ കെ ജെ.പ്രൈമറി മുതൽ കോളേജ് വരെ പഠിപ്പിച്ച അധ്യാപകരുടെ വീട്ടിലെത്തിയാണ് പോൾ പൊന്നാടയണിച്ചത്. പ്രശസ്ത ചിത്രരചനാ കലാകാരൻ സിഗ്നി ദേവരാജ് മാഷ്, കുന്ദമംഗലം മുൻ എച്ച് എം ഫോറം സെക്രട്ടറി രാജേന്ദ്രകുമാർ മാഷ്, ആർ ഇ സി GVHടട ലെ സീന ടീച്ചർ എന്നിവരും ഇദ്ദേഹത്തോടപ്പം ഒപ്പമുണ്ടായിരുന്നു. സ്കൂളുകളിലും കോളജുകളിലുമൊക്കെ പൂർവ വിദ്യാർഥി സംഗമങ്ങൾ […]
Read More
