റെഗുലേറ്ററിയിൽ റിപ്പോർട്ട് ചെയ്തതല്ലാത്ത ഓഫറുകൾ നൽകാൻ പാടില്ല; ടെലിക്കോം റെഗുലേറ്ററി അതോരിറ്റി ഓഫ് ഇന്ത്യ

റെഗുലേറ്ററിയിൽ റിപ്പോർട്ട് ചെയ്തതല്ലാത്ത ഓഫറുകൾ നൽകാൻ പാടില്ല; ടെലിക്കോം റെഗുലേറ്ററി അതോരിറ്റി ഓഫ് ഇന്ത്യ

റെഗുലയേറ്ററിയിൽ റിപ്പോർട്ട് ചെയ്തതല്ലാത്ത ഓഫറുകൾ നൽകാൻ പാടില്ലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. മൊബൈല്‍ പോർട്ടിങ്ങിലൂടെ പുതിയ വരിക്കാരാകുന്നവര്‍ക്ക് ടെലികോം കമ്പനികള്‍ ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്നതിനെതിരെയാണ് ട്രായ് ഉത്തരവിറക്കിയത്. മുമ്പ് ഉപയോഗിച്ച നെറ്റ്‍വര്‍ക്കിനേക്കാള്‍ മികച്ചതാണ് പുതിയ കമ്പനി എന്ന് ഉപയോക്താക്കളെ വിശ്വസിപ്പിക്കാന്‍ വേണ്ടിയാണ് പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് സേവന ദാതാക്കള്‍ വലിയ ഓഫറുകള്‍ നല്‍കുന്നത്. എന്നാല്‍, ഇതിനെ സംബന്ധിച്ച് നിരവധി ടെലിക്കോം കമ്പനികള്‍ പരാതി നല്‍കുന്നുണ്ടെന്ന് ട്രായ് വ്യക്തമാക്കി. ഇത് വിവേചനമാണെന്നും ഇത്തരത്തിലുള്ള ഓഫറുകള്‍ നല്‍കുന്നത് 1999 […]

Read More