യോഗി സർക്കാരിന്റെ വികസന പരസ്യം വിവാദത്തിൽ

യോഗി സർക്കാരിന്റെ വികസന പരസ്യം വിവാദത്തിൽ

ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്‍റെ വികസന പദ്ധതികള്‍ വിശദീകരിച്ചുള്ള പരസ്യത്തിൽ കൊല്‍ക്കത്തയിലെ ഫ്ലൈ ഓവര്‍, അമേരിക്കയിലെ ഫാക്ടറി തുടങ്ങിയവയുടെ ചിത്രങ്ങള്‍ ഉത്തര്‍പ്രദേശിലേതെന്ന വ്യാജേന ഉള്‍പ്പെടുത്തിയെന്നാണ് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പരാതി.യോഗി മമതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണോ അതോ യഥാർത്ഥ വികസനം തിരിച്ചറിഞ്ഞോ എന്ന് ബംഗാളിലെ ഗതാഗത മന്ത്രി ഫിർഹാദ് ഹക്കീം പരിഹസിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ബംഗാള്‍ സന്ദർശിച്ചപ്പോഴാണ് യോഗി ആദിത്യനാഥിന് യഥാര്‍ത്ഥ വികസനം മനസ്സിലായതെന്നും ഗതാഗത മന്ത്രി ട്വീറ്റ് ചെയ്തു. “കൊൽക്കത്തയിലെ എംഎഎ ഫ്ലൈഓവർ, ഞങ്ങളുടെ […]

Read More