കിളി പോയി പകരം എക്‌സ് ; ലോഗോ മാറ്റം പ്രഖ്യാപിച്ച് ട്വിറ്റർ
മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്റററിനെ റീബ്രാന്റ് ചെയ്യുന്നുവെന്ന് അറിയിച്ച് ട്വിറ്റര്‍ ഉടമയും വ്യവസായിയുമായ ഇലോണ്‍ മസ്‌ക്.ട്വിറ്ററിന്റെ ലോഗോയായ പാകിസ്‌ഹേ മാറ്റി പകരം പകരം എക്‌സ് എന്ന ലോഗോ നല്‍കുമെന്നാണ് ഇലോണ്‍ മസ്‌ക് അറിയിച്ചിരിക്കുന്നത്. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ പുതിയ ലോഗോയായിരിക്കും ട്വിറ്ററിനൊപ്പം ഉണ്ടാവുകയെന്നാണ് അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. താമസിക്കാതെ ഞങ്ങള്‍ ട്വിറ്റര്‍ ബ്രാന്‍ഡിനോട് വിടപറയും, പതിയെ എല്ലാ പക്ഷികളോടും എന്നാണ് ട്വിറ്ററിന്റെ ബ്രാന്‍ഡ് മാറ്റത്തെ കുറിച്ച് മസ്‌ക് കുറിച്ചിരിക്കുന്നത്. ഇന്ന് രാത്രിയോടെ പുതിയ എക്‌സ് ലോഗോ […]
Read More