കുട്ടികൾ മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് ജപ്തി;ബാങ്കിനെതിരെ നിയമ നടപടിക്കൊരുങ്ങി  അജേഷ്

കുട്ടികൾ മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് ജപ്തി;ബാങ്കിനെതിരെ നിയമ നടപടിക്കൊരുങ്ങി അജേഷ്

മൂവാറ്റുപുഴ അർബൻ ബാങ്ക് ജപ്തിക്കെതിരെ നിയമനടപടിക്കൊരുങ്ങി അജേഷ്. കുട്ടികൾ മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് ജപ്തി നടപടികൾ സ്വീകരിച്ച ബാങ്കിന്റെ നടപടി നിയമവിരുദ്ധമാണെന്ന് അജേഷ് പ്രതികരിച്ചു. മാതാപിതാക്കൾ വീട്ടിൽ ഇല്ലെന്ന് കുട്ടികൾ ബാങ്ക് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും കുട്ടികളെ കേൾക്കാതെ അവരെ പുറത്താക്കിയാണ് ജപ്തി നടന്നതെന്ന് അജേഷ് പറഞ്ഞു. ഹൃദ്രോഗിയായ അജേഷ് ആശുപത്രയിൽ അഡ്മിറ്റായിരുന്നപ്പോഴാണ് വീട് ജപ്തി ചെയ്തത്.വീട് ഈട് വച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശികയായതിനായിരുന്നു നടപടി. അജേഷ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർഡ് ആകുന്നത് വരെ ജപ്തി നീട്ടാൻ […]

Read More
 മൂവാറ്റുപുഴയിലെ വിവാദ ജപ്തി;വായ്പ തിരിച്ചടച്ച് സിഐടിയു

മൂവാറ്റുപുഴയിലെ വിവാദ ജപ്തി;വായ്പ തിരിച്ചടച്ച് സിഐടിയു

മൂവാറ്റുപുഴയില്‍ ഹൃദ്രോഗിയായ അച്ഛന്‍ ആശുപത്രിയിലായിരിക്കേ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളടക്കം നാലുമക്കളെ പുറത്താക്കി ജപ്തി ചെയ്ത വീടിന്‍റെ വായ്പാ ബാങ്കിലെ ഇടത് ജീവനക്കാരുടെ സംഘടന തിരിച്ചടച്ചു. മൂവാറ്റുപുഴ അർബൻ ബാങ്കിലെ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (CITU) അംഗങ്ങളായ ജീവനക്കാരാണ് വായ്പ തിരിച്ചടത്. ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ സാമൂഹ്യ മാധ്യമത്തിലൂടെയാണ് വിവരം അറിയിച്ചത്. ഹൃദ്രോഗിയായ അജേഷ് ആശുപത്രയിൽ അഡ്മിറ്റായിരുന്നപ്പോഴാണ് വീട് ജപ്തി ചെയ്തത്. വീട് ഈട് വച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശ്ശികയായതിനായിരുന്നു നടപടി.കഴിഞ്ഞ ശനിയാഴ്ചയാണ് ഗുരുതരമായ […]

Read More