നടി വിമലാ രാമനും നടന് വിനയ് റായും വിവാഹിതരാകുന്നു
നടി വിമലാ രാമനും നടന് വിനയ് റായും വിവാഹിതരാകുന്നു. കോളേജ് കുമാരന് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെയും നസ്രാണി എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെയും റോമിയോ എന്ന ചിത്രത്തില്‍ ദിലീപിന്റെയും എല്ലാം നായികയായി എത്തി കൈയ്യടി നേടിയ നടിയാണ് വിമല രാമന്.ഉണ്ണാലെ ഉണ്ണാലെ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് കടന്ന വിനയ് റായ് ആണ് വിമല രാമന്റെ വരന്. ജയം കൊണ്ടേന്‍, എന്‍ട്രെന്‍ണ്ടും പുണ്ണഗൈ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് സിനിമാ ലോകത്തെ ചോക്ലേറ്റ് ബോയ് ഇമേജ് നേടിയ നടനാണ് […]
Read More