തെരെഞ്ഞെടുപ്പ് പ്രചാരണം; രാഹുൽ ഗാന്ധി പഞ്ചാബിൽ; സുവർണ ക്ഷേത്രം സന്ദർശിച്ചു
അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് സംഘടിപ്പിച്ച പൊതുപരിപാടികളില്‍ പങ്കെടുക്കാൻ രാഹുല്‍ ഗാന്ധി പഞ്ചാബിൽ . പഞ്ചാബിലെത്തിയ രാഹുൽ സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ചു. പഞ്ചാബ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കുമൊപ്പമാണ് രാഹുല്‍ സന്ദര്‍ശനം നടത്തിയത്. ശ്രീഹര്‍മന്ദിര്‍ സാഹിബിലെത്തി രാഹുല്‍ ഭക്ഷണം കഴിച്ചു . . മുഖ്യമന്ത്രി ചരണ്‍ജീത് സിംഗ് ഛന്നിയും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവും രാഹുല്‍ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. . ശ്രീഹര്‍മന്ദിര്‍ സാഹിബിലെത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കൊപ്പം താന്‍ പ്രാര്‍ഥിച്ചു എന്ന ക്യാപ്ഷനോടെ രാഹുല്‍ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചു […]
Read More