ലീഗിന്റെ വഖഫ് സംരക്ഷണ റാലിക്കെതിരേ കേസെടുത്ത് വെള്ളയില്‍ പോലീസ് ;നടപടി കോവിഡ് പ്രോട്ടോകോൾ ലംഘനത്തിൽ
കോഴിക്കോട് നടന്ന മുസ്ലീം ലീഗ് വഖഫ് സംരക്ഷ റാലിക്കെതിരേ കേസെടുത്ത് പോലീസ്.ഡിസംബർ 9 ന് പതിനായിരക്കണക്കിന് ആളുകളാണ് കോഴിക്കോട് ബീച്ചിൽ നടന്ന പൊതുസമ്മേളനത്തില്‍ പങ്കെടുത്തത്.കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം, അനുമതിയില്ലാതെ ജാഥ നടത്തല്‍, ഗതാഗത തടസ്സം സൃഷ്ടിക്കല്‍, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി വെള്ളയില്‍ പോലീസാണ് കേസെടുത്തത്. റാലിയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും മാസ്ക് പോലും ധരിച്ചിരുന്നില്ല. കോവിഡ് പ്രോട്ടോക്കോള്‍ പോലും പാലിക്കാതെ അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചതിനാലാണ് കേസെന്നാണ് പോലീസ് പറയുന്നത്. കണ്ടാലറിയാവുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും […]
Read More