റമദാനിൽ പള്ളികളെ കേന്ദ്രീകരിച്ച് വാട്സ്ആപ്പ് കൂട്ടായ്മകൾ സജീവം; ഇഫ്താർ വിഭവങ്ങൾ പങ്കുവെച്ച് യുവാക്കൾ
കോഴിക്കോട്: കേരളത്തിൽ റമദാൻ ആരംഭിച്ചതോടെ സംസ്ഥാനത്തുടനീളം പള്ളികളെ കേന്ദ്രീകരിച്ച് യുവാക്കളുടെ വാട്സ്ആപ്പ് കൂട്ടായ്മകൾ സജീവമാകുന്നു. ഓരോ ജില്ലയിലും,സിറ്റിയിലും, ഗ്രാമങ്ങളിലുമുള്ള പള്ളികളിൽ വൈകുന്നേരം നോമ്പുതുറയ്ക്ക് ഒരുക്കുന്ന വിഭവങ്ങളുടെ വിവരങ്ങളാണ് ഈ ഗ്രൂപ്പുകളിൽ പ്രധാനമായും കൈമാറുന്നത്. നൂറുകണക്കിന് ആളുകൾ അംഗങ്ങളായുള്ള ഗ്രൂപ്പുകൾ വളരെ സജീവമായി പ്രവർത്തിക്കുകയാണ്.കോഴിക്കോട് ജില്ലയിൽ മാവൂർ റോഡിലെ മർകസ് ജുമാമസ്ജിദ്, നോളജ് സിറ്റിയിലെ പള്ളി തുടങ്ങിയ കേരളത്തിലെ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ളപള്ളികളി |ൽ നോമ്പുതുറയ്ക്ക് ഒരുക്കുന്ന വിഭവങ്ങൾ സംബന്ധിച്ച വിവരങ്ങൾ പരസ്പരം പങ്കിടുന്നു. അതുപോലെ കോഴിക്കോട്,തിരുവനന്തപുരം, […]
Read More
