നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായി; നിറസാന്നിധ്യമായി മോഹൻലാലും ശ്രീനിവാസനും

നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായി; നിറസാന്നിധ്യമായി മോഹൻലാലും ശ്രീനിവാസനും

തിരുവനന്തപുരം: യുവ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായി. സംരംഭകയായ അദ്വൈത ശ്രീകാന്താണ് വധു. മെറിലാൻഡ് ഫിലിം സ്റ്റുഡിയോയായ സ്ഥാപകനായ പി സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ് സുബ്രഹ്മണ്യം. തിരുവനന്തപുരം ശ്രീകുമാർ, ശ്രീവിശാഖ്, ന്യൂ തീയറ്ററുകളുടെ ഉടമയായ എസ് മുരുഗന്റെയും സുജ മുരുഗന്റെയും മകനാണ് വിശാഖ്. 2019ൽ പുറത്തിറങ്ങിയ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം നിർമിച്ചുകൊണ്ടായിരുന്നു വിശാഖ് നിർമാണരംഗത്തേക്ക് എത്തിയത്. മെറിലാൻഡ് സിനിമാസിൻറെ ബാനറിൽ ഹൃദയം നിർമിച്ചതും വിശാഖ് തന്നെ. തിരുവനന്തപുരത്തു ബ്ലെൻഡ് റെസ്റ്റോബാർ നടത്തുകയാണ് വധു അദ്വൈത […]

Read More
 ഈഫൽ ടവറിന് മുന്നിൽ നിന്ന് പ്രണയം പങ്കുവെച്ച് ഹൻസികയും ഭാവിവരനും

ഈഫൽ ടവറിന് മുന്നിൽ നിന്ന് പ്രണയം പങ്കുവെച്ച് ഹൻസികയും ഭാവിവരനും

തെന്നിന്ത്യൻ താരം ഹൻസികയുടെ വിവാഹം സംബന്ധിച്ച് കുറച്ചുനാളുകളായി സോഷ്യൽ മിഡിയയിൽ അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഹൻസിക വിവാഹിതയാകാൻ പോകുന്നുവെന്ന റിപ്പോർട്ടുകൾ നിരവധി വന്നെങ്കിലും താരം ഇതുവരെ വാർത്തകളോട് പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ ഹൻസിക തന്നെ തന്റെയും പ്രതിശ്രുത വരന്റെയും ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലാണ് ഈഫൽ ടവറിന് മുന്നിൽ നിന്നുകൊണ്ട് ഹൃദയം കൈമാറുന്ന മനോഹര ചിത്രങ്ങൾ പങ്കുവച്ചത്. സംരംഭകനായ സോഹേൽ ഖാട്ടൂരിയാണ് ഹൻസികയുടെ വരൻ. സോഹേൽ ഹൻസികയോട് വിവാഹ അഭ്യർത്ഥ നടത്തുന്ന മനോഹര ദൃശ്യങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. പ്രണയ നഗരമെന്നറിയപ്പെടുന്ന പാരീസിൽ […]

Read More
 നടി ശ്രുതി സുരേഷും പാൽതു ജാൻവറിന്റെ സംവിധായകൻ സംഗീത് പി രാജനും വിവാഹിതരായി

നടി ശ്രുതി സുരേഷും പാൽതു ജാൻവറിന്റെ സംവിധായകൻ സംഗീത് പി രാജനും വിവാഹിതരായി

നടി ശ്രുതി സുരേഷും സംവിധായകൻ സംഗീത് പി രാജനും വിവാഹിതരായി. നടി ശ്രുതി സുരേഷ് വിവാഹിതയായി. സൂപ്പർ ഹിറ്റ് ചിത്രമായ പാൽതു ജാൻവറിന്റെ സംവിധായകൻ കൂടിയാണ് സംഗീത്. ചിത്രത്തിലെ പ്രധാന കഥാപാത്രം കൈകാര്യം ചെയ്തിരുന്നത് ശ്രുതി ആയിരുന്നു. കരിക്ക് ഫ്ലിക്കിന്റെ പ്ലസ് ടു ക്ലാസ്, റോക്ക് പേപ്പർ സിസേഴ്സ് തുടങ്ങിയ വെബ്‌സീരിസിലൂടെയാണ് ശ്രുതി സുരേഷ് കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റുന്നത്. ഇതിന് പിന്നാലെ ജൂൺ, അന്താക്ഷരി, ഫ്രീഡം ഫൈറ്റ്, ജനമൈത്രി, അർച്ചന 31 നോട്ട് ഔട്ട്, സുന്ദരി […]

Read More
 പൊലീസിനെ പ്രദര്‍ശന വസ്തുവാക്കരുത്; കണ്ണൂരില്‍ വിവാഹത്തിന് കാവലിന് 4 പൊലീസുകാര്‍, പൊലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

പൊലീസിനെ പ്രദര്‍ശന വസ്തുവാക്കരുത്; കണ്ണൂരില്‍ വിവാഹത്തിന് കാവലിന് 4 പൊലീസുകാര്‍, പൊലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

വിവാഹ സല്‍ക്കാരത്തിന് പൊലീസ് ഉദ്യോഗസ്ഥരെ വാടകയ്ക്ക് നല്‍കിയതിനെതിരെ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍. കണ്ണൂര്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ടാണ് പാനൂരില്‍ നടന്ന കല്യാണത്തിന് നാല് പൊലീസുകാരെ വിട്ട് നല്‍കിയത്. സംഭവത്തില്‍ പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പൊലീസ് അസോസിയേഷന്‍ പരാതി നല്‍കി. പൊലീസിനെ പ്രദര്‍ശന വസ്തുവാക്കരുത് എന്ന് ഓഫീസേഴ്‌സ് അസോസിയേഷന്‍ പരാതിയില്‍ പറഞ്ഞു. ആഡംബര കല്യാണത്തിനോ കുട്ടിയുടെ നൂലുകെട്ടിനോ ഉപയോഗിക്കേണ്ടവരല്ല പൊലീസെന്ന് ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു പ്രതികരിച്ചു. വ്യക്തികളുടെ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുന്ന വിഐപി, അയാളെ സംബന്ധിച്ച് […]

Read More
 പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാന്‍ വിവാഹിതനാകുന്നു

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാന്‍ വിവാഹിതനാകുന്നു

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാന്‍ നാളെ വീണ്ടും വിവാഹിതനാവുന്നു. ഡോക്ടര്‍ ഗുര്‍പ്രീത് കൌര്‍ ആണ് വധു. തലസ്ഥാനമായ ചണ്ഡീഗഡില്‍ നടക്കുന്ന വിവാഹ ചടങ്ങിലേക്ക് ചുരുക്കം അതിഥികളെ മാത്രമേ ക്ഷണിച്ചിട്ടുള്ളു. അടുത്ത കുടുംബാംഗങ്ങളെ കൂടാതെ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്രിവാളും ചണ്ഡീഗഡിലെത്തും. ആറ് വര്‍ഷം മുമ്പ് ആദ്യ ഭാര്യയില്‍ നിന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വിവാഹമോചനം നേടിയിരുന്നു. ഇന്ദര്‍പ്രീത് കൗറിനെയാണ് ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. ഇവര്‍ അമേരിക്കയിലാണ് […]

Read More
 വിവാഹ വേദിയില്‍ വരന്റെ തോക്കുകൊണ്ടുള്ള ആഘോഷം, വെടിയേറ്റ് സൈനികന്‍ മരിച്ചു

വിവാഹ വേദിയില്‍ വരന്റെ തോക്കുകൊണ്ടുള്ള ആഘോഷം, വെടിയേറ്റ് സൈനികന്‍ മരിച്ചു

വിവാഹ വേദിയില്‍ വരന്‍ നടത്തിയ തോക്കുകൊണ്ടുള്ള ആഘോഷത്തില്‍ വെടിയേറ്റ് വരന്റെ സുഹൃത്ത് മരിച്ചു. സോന്‍ഭദ്ര ജില്ലയിലെ ബ്രഹ്‌മനഗര്‍ ഏരിയയിലാണ് സംഭവം. രഥത്തില്‍ നില്‍ക്കുന്ന വരന്‍ മനീഷ് മദേശിയയുടെ ചുറ്റും ആളുകൂടി നില്കുകയിരുന്നു. ആഘോഷത്തിനിടക്ക് മനീഷ് ആകാശത്തേക്ക് വെടിയുതിര്‍ക്കാന്‍ ശ്രമിച്ചേങ്കിലും വെടിയേല്‍ക്കുന്നത് താഴെ നില്‍ക്കുന്ന തന്റെ സുഹൃത്തിനാണ്. ആര്‍മി ജവാന്‍ ബാബു ലാല്‍ യാദവാണ് മരിച്ചത്. വരന്‍ ഉപയോഗിച്ച തോക്ക് യാദവിന്റേതായിരുന്നു. വരനും യാദവും സുഹൃത്തുക്കളാണെന്ന് സോന്‍ഭദ്ര പൊലീസ് സൂപ്രണ്ട് അമ്രേന്ദ്ര പ്രതാപ് സിംഗ് സ്ഥിരീകരിച്ചു. വെടിയുതിര്‍ത്ത ഉടന്‍ […]

Read More
 ഗായിക മഞ്ജരി വിവാഹിതയാകുന്നു, വരന്‍ ബാല്യകാല സുഹൃത്ത്, വിവാഹം നാളെ

ഗായിക മഞ്ജരി വിവാഹിതയാകുന്നു, വരന്‍ ബാല്യകാല സുഹൃത്ത്, വിവാഹം നാളെ

ഗായിക മഞ്ജരി വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്തായ ജെറിന്‍ ആണ് വരന്‍. വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്ത് വച്ചാണ് വിവാഹചടങ്ങുകള്‍ നടക്കുന്നത്. അടുത്ത കുടുംബാംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും. ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാഡമിയിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കൊപ്പമായിരിക്കും വിരുന്ന് സല്‍ക്കാരം. മസ്‌ക്കറ്റിലെ സ്‌കൂളില്‍ ഒന്നാം ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ചവരാണ് ജെറിനും മഞ്ജരിയും. ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആര്‍ മാനേജറും പത്തനംതിട്ട സ്വദേശിയുമാണ് ജെറിന്‍.

Read More
 നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹ ക്ഷണക്കത്ത് വൈറല്‍, വിവാഹം നാളെ

നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹ ക്ഷണക്കത്ത് വൈറല്‍, വിവാഹം നാളെ

സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും താരവിവാഹം നാളെ. വിവാഹത്തിന്റെ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗ് ആണ്. വിവാഹ ക്ഷണപത്രത്തിന്റെ വീഡിയോ രൂപവും പ്രചരിക്കുന്നുണ്ട്. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോര്‍ട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകള്‍. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക. രാവിലെ 8.30ന് ചടങ്ങുകള്‍ ആരംഭിക്കും. പങ്കെടുക്കുന്നവര്‍ക്കുള്ള ഡ്രസ് കോഡ് അടക്കമുള്ള കാര്യങ്ങള്‍ ക്ഷണക്കത്തില്‍ അറിയിച്ചിട്ടുണ്ട്. എത്തനിക് പേസ്റ്റര്‍സ് ആണ് ഡ്രസ് കോഡ്. ചടങ്ങ് നടക്കുന്നിടത്തേക്ക് മാധ്യമങ്ങള്‍ക്കും പ്രവേശനമില്ല. പകരം, വ്യാഴാഴ്ച ഉച്ചയോടെ വിവാഹചിത്രങ്ങള്‍ […]

Read More
 നിക്കി ഗല്‍റാണിയും ആദി പിനി ഷെട്ടിയും വിവാഹിതരായി

നിക്കി ഗല്‍റാണിയും ആദി പിനി ഷെട്ടിയും വിവാഹിതരായി

തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണിയും നടന്‍ ആദി പിനി ഷെട്ടിയും വിവാഹിതരായി. ചെന്നൈയിലെ ഒരു ഹോട്ടലില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മെഹന്ദി ചടങ്ങില്‍ ‘ആലുമാ ഡോലുമ’ എന്ന ഗാനത്തിന് ആദിയുടെ അടുത്ത സുഹൃത്തുക്കളും നടന്മാരുമായ നാനിയും സന്ദീപ് കിഷനും നൃത്തം ചെയ്യുന്നത് വീഡിയോയിലുണ്ട്. വൈകുന്നേരം നടന്ന പാര്‍ട്ടിയില്‍ അഭിനേതാക്കളായ ആര്യയും ഭാര്യ സയേഷയും പങ്കെടുത്തു. ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും […]

Read More
 നയൻതാര – വിഗ്നേഷ് ശിവൻ വിവാഹം ജൂൺ 9 ന്

നയൻതാര – വിഗ്നേഷ് ശിവൻ വിവാഹം ജൂൺ 9 ന്

തെന്നിന്ത്യൻ താരം നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും ജൂൺ ഒൻപതിന് ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിൽ വെച്ച് വിവാഹിതരാക്കുന്നു. വീട്ടുകാരും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിൽ വെച്ചാകും വിവാഹം. പിന്നീട് മാലിദ്വീപിൽ സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി വിരുന്നൊരുക്കും.ആറ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. നേരെത്തെ ഇവർ രഹസ്യമായി വിവാഹം കഴിച്ചുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, ചെന്നൈ കലികമ്പാൾ ക്ഷേത്രത്തിൽ ഇരുവരും എത്തിയതോടെയാണ് ഇക്കാര്യം ആരാധകർ സ്ഥിരീകരിച്ചത്. നയൻതാര സിന്ദൂരം തൊട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രചാരണം. അഭിനയം കൂടാതെ […]

Read More