വംശവെറിയൻ ഇസ്രായേലിനെ പിന്തുണക്കുന്ന നിലപാട് ഇന്ത്യ തിരുത്തണം ; റസാഖ് പാലേരി

വംശവെറിയൻ ഇസ്രായേലിനെ പിന്തുണക്കുന്ന നിലപാട് ഇന്ത്യ തിരുത്തണം ; റസാഖ് പാലേരി

കോഴിക്കോട്: ആധുനിക ലോകത്തെ ഏറ്റവും വലിയ അധിനിവേശ രാഷ്ട്രമാണ് ഇസ്രയേലെന്നും വംശവെറിയാലും മനുഷ്യ രക്തത്താലും രൂപീകൃതമായ വംശീയ രാഷ്ട്രത്തെ പിന്തുണക്കുന്ന നിലപാട് ഇന്ത്യ തിരുത്തണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി. ‘സ്വതന്ത്ര ഫലസ്തീനാണ് നീതി’ എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി കോഴിക്കോട് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിയോണിസ്റ്റുകൾ നിർമിച്ചെടുത്ത ഇസ്രയേലിനെ വംശീയ ഇന്ത്യ പിന്തുണക്കുന്നതിൽ അത്ഭുതമില്ല. പക്ഷെ, ജനാധിപത്യ ഇന്ത്യയുടെ പാരമ്പര്യത്തെ അവഹേളിക്കലാണത്. മുസ് ലിം വംശഹത്യയിൽ ഏറ്റവും […]

Read More
 ചാത്തമംഗലം സബ് രജിസ്ട്രാർ ഓഫിസ് ; വെൽഫെയർ പാർട്ടി ബഹുജന മാർച്ച്

ചാത്തമംഗലം സബ് രജിസ്ട്രാർ ഓഫിസ് ; വെൽഫെയർ പാർട്ടി ബഹുജന മാർച്ച്

കുന്ദമംഗലം : ഉദ്ഘാടനം കഴിഞ്ഞു മാസങ്ങളായിട്ടും ചാത്തമംഗലം സബ് രജിസ്ട്രാർ ഓഫിസ് സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാതെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനെതിരെ വെൽഫെയർ പാർട്ടി ചാത്തമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ രജിസ്ട്രാർ ഓഫിസ് പ്രവർത്തിക്കുന്ന വാടക കെട്ടിടത്തിലേക്ക് ബഹുജന മാർച്ച് നടത്തി. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ഇ.പി. ഉമർ ഉദ്ഘാടനം ചെയ്തു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 1.05 കോടി രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോട് കൂടി കഴിഞ്ഞ നവംബർ 28ന് ഉദ്ഘാടനം കഴിഞ്ഞിട്ടും സൗകര്യം കുറഞ്ഞ വാടക […]

Read More
 സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ചു കൊണ്ട് റസാഖ് പാലേരിയുടെ ‘ഒന്നിപ്പി’ന് കോഴിക്കോട് ജില്ലയിൽ തുടക്കം

സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ചു കൊണ്ട് റസാഖ് പാലേരിയുടെ ‘ഒന്നിപ്പി’ന് കോഴിക്കോട് ജില്ലയിൽ തുടക്കം

വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന കേരള പര്യടനം ‘ഒന്നിപ്പി’ന്റെ കോഴിക്കോട് ജില്ലാ പര്യടനത്തിന് തുടക്കമായി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന അധ്യക്ഷൻ സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ചു കൊണ്ടാണ് ഇന്ന് രാവിലെ ജില്ലയിലെ പര്യടനം ആരംഭിച്ചത്. റസാഖ് പാലേരിക്കൊപ്പം ദേശീയ സെക്രട്ടറി ഇ സി ആയിശ, സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്, വൈസ് പ്രസിഡന്റ് അബ്ദുൽ ഹക്കീം, സെക്രട്ടറി ഉഷാകുമാരി, ജില്ലാ പ്രസിഡൻ്റ് ടി കെ മാധവൻ, […]

Read More
 ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നിന്നുകൊണ്ട് സാമൂഹ്യ നീതി പുലരുന്ന സമൂഹം കെട്ടിപ്പടുക്കും; വെൽഫെയർ പാർട്ടി

ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നിന്നുകൊണ്ട് സാമൂഹ്യ നീതി പുലരുന്ന സമൂഹം കെട്ടിപ്പടുക്കും; വെൽഫെയർ പാർട്ടി

കോഴിക്കോട്; ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നിന്നുകൊണ്ട് സാമൂഹ്യ നീതി പുലരുന്ന സമൂഹം കെട്ടിപ്പടുക്കാൻ ശ്രമിക്കുമെന്ന് വെൽഫെയർ പാർട്ടി. ഹിന്ദുത്വ ഫാഷിസം, സവർണ്ണ മേൽക്കോയ്മ, കോർപറേറ്റ് വാഴ്ച, ഭരണകൂട ഭീകരത, ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങൾ എന്നിവയുടെ ഇരകളെ ചേർത്ത് പിടിച്ചു ശക്തമായ രാഷ്ട്രീയ ചേരി കെട്ടിപ്പടുക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. കോഴിക്കോട് മാധ്യമ പ്രവര്ത്തകർക്ക് വേണ്ടി സംഘടിപ്പിച്ച മീറ്റ് ദ പ്രസിഡണ്ട് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മുസ്ലിങ്ങൾ, ദളിതർ, ആദിവാസികൾ, സ്ത്രീകൾ കർഷകർ […]

Read More