ആഗോള തലത്തിൽ ഇന്ത്യൻ സിനിമയുടെ പദവി ഉയർത്തിയ പ്രതിഭാധനരായ കലാകാരന്മാരെ ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു; പിണറായി വിജയൻ
ഓസ്കാർ നേടിയ ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകർക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അക്കാദമി അവാർഡുകളിൽ ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകർ സുപ്രധാന പുരസ്‌കാരങ്ങൾ നേടിയ ചരിത്ര നിമിഷം! ആഗോള തലത്തിൽ ഇന്ത്യൻ സിനിമയുടെ പദവി ഉയർത്തിയ ഈ പ്രതിഭാധനരായ കലാകാരന്മാരെ ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു. അതിരുകൾ ഭേദിച്ച് ഞങ്ങളെയെല്ലാം പ്രചോദിപ്പിക്കുന്നത് തുടരട്ടെ. ഇൻസ്റ്റാഗ്രാമിൽ മുഖ്യമന്ത്രി കുറിച്ചു കൂടാതെ കേരള നിയമസഭയിലും ഓസ്കാർ നേടിയ പ്രതിഭകളെ അഭിനന്ദിച്ചു. ഈ വര്‍ഷത്തെ ഓസ്കാര്‍ അവാര്‍ഡുകളുടെ പ്രഖ്യാപനത്തില്‍ മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം […]
Read More