യൂട്യൂബിൽ ആഡ് ബ്ലോക്കർ ഒഴിവാക്കാനൊരുങ്ങി ഗൂഗിൾ
യൂട്യൂബിൽ വീഡിയോ കാണുമ്പോൾ ഇടക്ക് വരുന്ന പരസ്യങ്ങൾ ഒഴിവാക്കാൻ നമ്മൾ ആഡ് ബ്ലോക്കർ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇനി മുതല്‍ പരസ്യം കണ്ടേ മതിയാകൂ എന്നാണ് ഗൂഗിളിന്റെ നിര്‍ദേശംഅഥവാ ഇനി നിങ്ങള്‍ ആഡ് ബ്ലോക്കര്‍ ഉപയോഗിക്കുന്നത് തുടരുകയാണെങ്കില്‍ നിങ്ങള്‍ക്ക് കാണാവുന്ന വീഡിയോകളുടെ എണ്ണത്തിന് പരിധി ഏര്‍പ്പെടുത്താനാണ് ഗൂഗിളിന്റെ തീരുമാനം. ആഡ് ബ്ലോക്കര്‍ ഉപയോഗിച്ചാല്‍ മൂന്നു വീഡിയോകള്‍ മാത്രമായിരിക്കും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുക.പരസ്യങ്ങള്‍ ഉള്ളതുകൊണ്ടാണ് യൂട്യൂബ് ഫ്രീയായി കാണാന്‍ സാധിക്കുന്നത്. അതിനാല്‍ അത് അനുവദിക്കണമെന്നും പരസ്യം കാണേണ്ടത്തവര്‍ പ്രീമിയം സബ്‌സ്‌ക്രിപ്ഷനിലേക്ക് […]
Read More