സിപിഎം ആപ്പീസിലെ ചീട്ടും കൊണ്ട് പോലീസിൽ കയറിയ തെമ്മാടികൾ പ്രതിഷേധക്കാരെ കൊല്ലാകൊല ചെയ്യുന്നു; സന്ദീപ് വാര്യർ
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന യുവ മോർച്ച പ്രവർത്തകരെ തല്ലി ചതക്കുന്ന പോലീസ് പ്രവർത്തിക്കെതിരെ കടുത്ത പ്രതികരണവുമായി ബി ജെ പി മുൻ സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രംഗത്ത്.സിപിഎം ആപ്പീസിലെ ചീട്ടും കൊണ്ട് പോലീസിൽ ഉദ്യോഗം നേടിയ തെമ്മാടികളാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന യുവമോർച്ച പ്രവർത്തകരെ തള്ളി ചതക്കുന്നതെന്ന് കൊല്ലത്ത് പ്രതിഷേധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകനെ പോലീസ് മര്‍ദ്ദിക്കുന്ന ഫോട്ടോ പങ്ക് വെച്ച് കൊണ്ട് സന്ദീപ് ഫേസ് ബുക്കിൽ കുറിച്ചു . ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം : സിപിഎം ആപ്പീസിലെ […]
Read More