രാജ്യത്ത് കൊവിഡ് വാക്സിനേഷൻ വേഗത്തിലാക്കാൻ നടപടികൾ സ്വീകരിച്ച് കേന്ദ്രസർക്കാർ. പ്രതിദിനം ഒരു കോടി ആളുകൾക്ക് വാക്സിൻ നൽകാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. കൊവിഡ് രണ്ടാം തരംഗം വ്യാപിക്കുമ്പോഴും മരണനിരക്ക് കൂടുമ്പോഴും വാക്സിനേഷൻ വേഗത്തിലാക്കാത്തതിനെതിരെ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനം ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ജൂലൈ പകുതിയോടെയോ ഓഗസ്റ്റ് മാസത്തിലോ രൂപരേഖ നടപ്പിലാക്കിത്തുടങ്ങും. സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഭാരത് ബയോടെകിൽ നിന്നും കൂടുതൽ വാക്സിനുകൾ വരും ദിവസങ്ങളിൽ ലഭ്യമാക്കും. കൂടാതെ സ്ഫുട്നിക് വാക്സിൻ തദ്ദേശീയമായി കൂടുതൽ ഉത്പാദിപ്പിക്കാനും കേന്ദ്രസർക്കാർ നീക്കം നടത്തുന്നുണ്ട്.
Related Posts
കഴിഞ്ഞ 2 4 മണിക്കൂറിനിടെ 1 6 8
കഴിഞ്ഞ 2 4 മണിക്കൂറിനിടെ രാജ്യത്ത് 16838 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 113 പേർ
March 5, 2021
രാജ്യത്ത് ഇത് വരെ വിതരണം ചെയ്തത് 1.8 കോടി
രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത കോവിഡ് വാക്സിന് ഡോസ് 1.8 കോടി പിന്നിട്ടതായി കേന്ദ്ര
March 5, 2021
ഉയർന്ന പ്രതിദിന കണക്ക് ;രാജ്യത്ത് 24 മണിക്കൂറിനിടെ 25,320
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25,320 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ വര്‍ഷത്തെ ഏറ്റവും
March 14, 2021
രാജ്യത്ത് രണ്ടാഴ്ചക്കിടെ 158 പേര്‍ക്ക് അതിതീവ്ര വൈറസ് ബാധ;
രാജ്യത്ത് കഴിഞ്ഞ രണ്ടാഴ്ചക്കിടെ 158 പേര്‍ക്കാണ് അതിതീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ
March 18, 2021
സംസ്ഥാനത്ത് ഇന്ന് 2078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 321, എറണാകുളം 228, തിരുവനന്തപുരം
March 20, 2021
