കുന്ദമംഗലം: പടനിലം ചപ്പോത്തിൽ പരേതനായ രാമുവിൻ്റെ ഭാര്യ കുഞ്ഞിമാളു (74) നിര്യാതയായി. മക്കൾ ശ്രീജ, ബിന്ദു. മരുമക്കൾ സുനിൽകുമാർ കാരന്തൂർ, ദിനേശൻ നെല്ലാംകണ്ടി . സംസ്കാരം ഇന്ന് വൈകുന്നേരം 3.30 ന് മുട്ടാഞ്ചേരി തറവാട്ട് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *