രജനികാന്ത് ആശുപത്രി വിട്ടു. ഇന്നലെ രാത്രിയോടെയാണ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്. വീട്ടിൽ തിരിച്ചെത്തിയ വിവരം താരം തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.കഴിഞ്ഞ വ്യാഴാഴ്ചയാണ് താരത്തെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ഞായറാഴ്ച രാവിലെ കാവേരി ആശുപത്രിയിലെത്തി രജനി കാന്തിനെ കണ്ടിരുന്നു.

വ്യാഴാഴ്ചയാണ് താരത്തിന് രക്തക്കുഴലിലെ ബ്ലോക്ക് നീക്കാനുള്ള കരോട്ടിഡ് ആർട്ടറി റിവാസ്‌കുലറൈസേഷൻ ശസ്ത്രക്രിയ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *