പാർലമെന്റ് ശീതകാല സമ്മേളനം തുടങ്ങുന്നു. സമ്മേളനം രാജ്യത്തിൻറെ വളർച്ചയ്ക്ക് ഊർജ്ജമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വികസനത്തിന് മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *