സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് 6,640 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്നത്തെ ഒരു പവന്റെ വില 1,11,120 രൂപയാണ്. ഗ്രാമിന് 830 കുറഞ്ഞതോടെ വില 13,890 രൂപയായി.

Leave a Reply

Your email address will not be published. Required fields are marked *