വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരുൺ കുമാർ മിശ്ര ഇന്ന് ദേശിയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി ചുമതലയേൽക്കും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് എച്ച് എൽ ദത്തുവിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. പ്രധാനമന്ത്രി നരേന്ദ്ര മോദി,ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ അടങ്ങിയ സമിതിയാണ് ഈ സ്ഥാനത്തേക്ക് മിശ്രയുടെ പേര് ശുപാർശ ചെയ്തത്.

എന്നാൽ അരുൺ മിശ്രയുടെ നിയമനത്തിൽ വിയോജിച്ച് സമിതി അംഗവും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ പ്രധാനമന്ത്രിക്ക് കത്ത് നൽകി. ജസ്റ്റിസ് അരുൺ മിശ്ര ഉൾപ്പെടെ മൂന്ന് പേരുടെ പേരാണ് ദേശിയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്ക് ഉയർന്നകേട്ടത്

Leave a Reply

Your email address will not be published. Required fields are marked *