വാഷും വാറ്റു പകരണങ്ങളും കണ്ടെടുത്തു. കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം ഭാഗങ്ങളിൽ കുന്നമംഗലം എക്സൈസ് നടത്തിയ പരിശോധനയിൽ വൻ തോതിൽ ചാരായം നിർമിക്കാൻ പകപ്പെടുത്തിയ 300 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർ പ്രേവേശ് ന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർ മാരായ അർജുൻ, മനോജ്‌ കുമാർ, സുജീഷ്, അജിത്, ജിനീഷ് കെ എം, ധനേഷ് കുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *