മുഖ്യമന്ത്രിക്കെതിരായ പി എം എ സലാമിന്റെ വിവാദ പ്രസംഗത്തെ തള്ളി മുസ്ലിം ലീഗ് നേതൃത്വം. ലീഗ് ജനറല്‍ സെക്രട്ടറിയാണ് പി എം എ സലാം.

രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ആകാം പക്ഷേ വ്യക്തി അധിക്ഷേപം പാടില്ലെന്ന് ലീഗ് പ്രസിഡൻ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

വ്യക്തി അധിക്ഷേപം നല്ല കാര്യമല്ലെന്നും ഇത്തരം കാര്യങ്ങളില്‍ എല്ലാവരും സൂക്ഷിക്കണമെന്നും പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *