
കുന്ദമംഗലം നിയോജക മണ്ഡലം UDF നേതാവും മുസ്ലിം ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം ട്രഷററുമായ ഹംസ മാസ്റ്ററുടെ കാറിന് നേരെ അക്രമം.വെള്ളലശ്ശേരി MVR റോഡില്‍ പാറക്കണ്ടിയില്‍ വെച്ച് ഹൗസ് കാമ്പയിന്‍റെ ഭാഗമായി ഹംസ മാസ്റ്റര്‍ പോയ സമയത്തായിരുന്നു കാർ അടിച്ചു തകര്‍ത്തത് അക്രമം ഉണ്ടായത്. ഇത്തരം അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കണമെന്ന് UDF നേതാക്കൾ പറഞ്ഞു
