New Covid Strain | The new COVID strain in South Africa may be able to  'escape' the immune system, researchers warn | Health Tips and News

ജില്ലയില്‍ 568 പേര്‍ക്ക് കോവിഡ്
രോഗമുക്തി 202

ജില്ലയില്‍ ഇന്ന് 568 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ എട്ടുപേര്‍ക്ക് പോസിറ്റീവായി. 14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 546 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5,571 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 202 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. പുതുതായി വന്ന 1848 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 18,906 പേര്‍
നിരീക്ഷണത്തിലുണ്ട്. ഇതുവരെ 3,69,524 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

വിദേശത്ത് നിന്ന് എത്തിയവര്‍ – 0

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 8

കോഴിക്കോട് – 4
ബാലുശ്ശേരി – 1
ഫറോക്ക് – 1
കൊയിലാണ്ടി – 1
മടവൂര്‍ – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 14

കോഴിക്കോട് – 10
കുന്ദമംഗലം – 1
വടകര – 1
നാദാപുരം – 2

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 102
(ചേവായൂര്‍, മീഞ്ചന്ത, നല്ലളം, മെഡിക്കല്‍ കോളേജ്, താഴം, പുതിയങ്ങാടി, കല്ലായി, ഫ്രാന്‍സിസ് റോഡ്, അരക്കിണര്‍, കോമേരി, കാരപ്പറമ്പ്,നെല്ലിക്കോട്, കുതിരവട്ടം, ബേപ്പൂര്‍, വേങ്ങേരി,വെസ്റ്റ് ഹില്‍,അരയിടത്തുപാലം, മാങ്കാവ്, മൊകവൂര്‍, പാവങ്ങാട്, അശോകപുരം, മലാപറമ്പ്,ഗോവിന്ദപുരം, സിവില്‍ സ്റ്റേഷന്‍, വെള്ളിമാട്കുന്ന്,നടക്കാവ്,പുതിയാപ്പ, കോട്ടൂളി, എരഞ്ഞിക്കല്‍, വെങ്ങാലി, എലത്തൂര്‍,ഗുരുവായൂരപ്പന്‍ കോളേജ്, മായനാട്, തൊണ്ടയാട്, പുതിയറ)
ചാത്തമംഗലം – 5
ചെങ്ങോട്ടു കാവ് – 6
ചോറോട് – 20
എടച്ചേരി – 8
ഏറാമല – 15
കാക്കൂര്‍ – 15
കായക്കൊടി – 5
കീഴയിരൂര്‍ – 8
കോടഞ്ചേരി – 17
കൊയിലാണ്ടി – 12
കുന്ദമംഗലം – 5
കുറുവട്ടൂര്‍ – 18
മണിയൂര്‍ – 15
മേപ്പയൂര്‍ – 25
മൂടാടി – 8
നടുവണ്ണൂര്‍ – 6
നന്‍മണ്ട – 8
ഓമശ്ശേരി – 14
നൊച്ചാട് – 10
പയ്യോളി – 23
പനങ്ങാട് – 8
പെരുമണ്ണ – 7
പെരുവയല്‍ – 5
പുതുപ്പാടി – 16
തലക്കുളത്തൂര്‍ – 7
താമരശ്ശേരി – 7
ഉള്ള്യേരി – 5
ഉണ്ണിക്കുളം – 11
വടകര – 32
വാണിമേല്‍ – 6
വില്ല്യാപള്ളി – 9

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 1

പയ്യോളി – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 4117
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 120
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -37

Leave a Reply

Your email address will not be published. Required fields are marked *