കുന്ദമംഗലം ഹൈസ്കൂളിൽ വെച്ച് നടന്ന ആന്റിജൻ ടെസ്റ്റിൽ കുന്ദമംഗലത്ത് ഇന്ന് 49 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ നടന്ന 151 ആന്റിജൻ ടെസ്റ്റിലാണ് ഇന്ന് 49 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 50 ആർ ടി പി സി ആർ ടെസ്റ്റും ആണ് നടന്നത്.
12 ,21 ,8 ,9 ,20 ,23 ,14 ,6 ,8 ,4 ,10 ,2 ,7 ,17, 22,18 എന്നീ വാർഡുകളിലാണ് രോഗം സ്ഥിരീകരിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്
