കേരള മുസ്ലിം ജമാഅത്ത് കുന്ദമംഗലം സോൺ കമ്മറ്റി മർകസ് ഐ ടി ഐ ൽ വെച്ച് തിരുനബി സ്നേഹ സദസ്സ് സംഘടിപ്പിച്ചു.ഗാന രചയിതാവ് ബാപ്പു വെള്ളിപറമ്പ് പരിപാടി ഉദ്ഘാടനം ചെയ്തു.
അബൂബക്കർ സഖാഫി വെണ്ണക്കോട് വിഷയ അവതരണം നടത്തി. അബ്ദുള്ള മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മാരായ എൻ അബുബക്കർ, എൻ ഷിയോ ലാൽ, എസ് വൈ എസ് സോൺ പ്രസിഡണ്ട് സൈനുദ്ധീൻ നിസാമി, അഡ്വ.പി ചാത്തുക്കുട്ടി, പ്രൊഫസർ കോയട്ടി, പി കോയമാസ്റ്റർ കെ കൃഷ്ണൻകുട്ടി, എഞ്ചിനീയർ അബ്ദുസലീം അബൂബക്കർ കുന്ദമംഗലം എന്നിവർ
പ്രസംഗിച്ചു. അഷ്റഫ് കാരന്തൂർ സ്വാഗതവും ഇബ്രാഹിം കുട്ടി സഖാഫി നന്ദിയും പറഞ്ഞു