പാലക്കാട്: മലമ്പുഴയിൽ വിദ്യാർത്ഥിയെ അധ്യപാകൻ പീഡിപ്പിച്ചു. മദ്യം നൽകിയാണ് വിദ്യാർത്ഥിയെ അധ്യപാകൻ പീഡിപ്പിച്ചത്. സംഭവത്തിൽ അധ്യാപകൻ അനിലിനെ പോലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *