രാജ്യത്ത് ഇന്ധന വില വര്‍ധനവ് തുടരുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 29 പൈസയും കൂട്ടി. ഇതോടെ കോഴിക്കോട്, എറണാകുളം ജില്ലകളില്‍ പെട്രോള്‍ വില നൂറ് കടന്നു.തിരുവനന്തപുരത്ത് പെട്രോളിന് 101.43 രൂപയും ഡീസലിന് 96.03 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 99.71 രൂപയും ഡീസലിന് 94.26 രൂപയുമായി. അതേസമയം കോഴിക്കോട് പെട്രോളിന് 100.31 രൂപ, ഡീസല്‍ 94.95 രൂപയുമായി ഉയര്‍ന്നു

Leave a Reply

Your email address will not be published. Required fields are marked *