ഇന്റർ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് പ്രോഫറ്റിക് മെഡിസിൻ, ഡിപ്പാർട്ട് മെന്റ് ഓഫ് പബ്ലിക്കേഷൻ പ്രസദ്ധീകരിച്ച ഡോ. ശാഫി അബ്ദുള്ള സുഹൂരി രചിച്ച സ്വലാത്ത് രചനയിലെ രാഘവാദാനം എന്ന പുസ്തകം ഡോ. പി കെ. പോക്കർ കവിയും അദ്ധ്യാപകനുമായ ജാബിർ കാപ്പാട് ന് നൽകി പ്രകാശനം ചെയ്തു. സാമൂഹ്യമായി സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കേണ്ട സമയമാണിതെന്നും അതിനാൽ എല്ലാ വിഭാഗത്തിൽ പെട്ട മനുഷ്യരോടും സംസ്കാരതോടും സഹവാര്തിത്വം ഊട്ടി ഉറപ്പിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട് എന്നും പുസ്തകം പ്രകാശനം ചെയ്തു അദ്ദേഹം പറഞ്ഞു. പ്രശക്ത കവി എം ജീവേഷ് പുസ്തക പരിചയം നടത്തി.തുടർന്നു നടന്ന ബഹുസ്വര സംസ്കാര സദസ്സിൽ ഇമാം അബ്ദുന്നൂർ സഖാഫി, ദളിത് ആക്റ്റീവിസ്റ്റ് ഡോ. ദുഷന്തൻ, രവീന്ദ്രൻ കുന്ദമംഗലം, കരുണാകര സ്വാമി എന്നിവർ പ്രസംഗിച്ചു. അബ്ദുൽ സലാം മാഷ് അധ്യക്ഷം വഹിച്ച ചടങ്ങിൽ മുഹമ്മദ് ജലാൽ ഫൈസി സ്വാഗതം പറഞ്ഞു. ഡോക്ടർ ശാഫി അബ്ദുള്ള സുഹൂരി നന്ദി പറഞ്ഞു.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
