തിരുവമ്പാടി യു ഡി എഫ് കൺവീനറും മുക്കം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ മുക്കം നീലേശ്വരം മേലെ എരഞ്ഞിക്കൽ എ എം അഹമ്മദ്കുട്ടി ഹാജി (76 )നിര്യാതനായി.

ഭാര്യ: ഉമ്മാച്ച
മക്കൾ : ജമാൽ, ഹുസൈൻ കുട്ടി, സുബൈദ, ജുറൈന, സലീന, സീനത്ത്.

മയ്യത്ത് നിസ്‍കാരം വൈകീട്ട് 4 :15 ന് പൂളപ്പൊയിൽ ജുമാ മസ്ജിദിൽ

Leave a Reply

Your email address will not be published. Required fields are marked *