കൊടുവള്ളി: കൊടുവള്ളിയിൽഹോട്ടലിൽ തീപിടുത്തം. ദേശീയ പാതയോരത്തെ പാലക്കുറ്റിയിൽ പ്രവർത്തിക്കുന്ന അൽ റയ്ദാൻ എന്ന മന്തി കടയിലാണ് തീ പിടിത്തമുണ്ടായത്. ഹോട്ടൽ പൂർണമായും കത്തി നശിച്ചു.
ഫയർ ഫോഴ്സ് എത്തിയാണ് തീ അണിച്ചത്.