മോദി ഭരണത്തിലെ ക്രിസ്ത്യൻ വേട്ടക്കെതിരെ എൽ ഡി എഫ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് കുന്ദമംഗലത്ത് സംഘടിപ്പിച്ചു.
ചൂലൂർ നാരായണൻ അധ്യക്ഷത വഹിച്ച പരിപാടി എൽഡിഎഫ് നിയോജകമണ്ഡലം കൺവീനർ
പി.കെ പ്രേമനാഥ് ഉദ്ഘാടനം ചെയ്തു .കെ ബൈജു ,മധുമാസ്റ്റർ,ജനാർദ്ദനൻ കളരിക്കണ്ടി,ഷർമ്മദ് ഖാൻ,അബൂബക്കർ ഹാജി,സബീഷ് എംഎന്നിവർ സംസാരിച്ചുപി ഷൈപു സ്വാഗതവും
എം എം സുധീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *