ബാലുശ്ശേരി: ആർസിഎം(റൈറ്റ് കോൺസെപ്റ്റ് മാർക്കറ്റിംഗ്) ന്റെ ഓണാഘോഷ പരിപാടി ബാലുശേരി green serenity wonder world-ൽ വെച്ച് നടന്നു. രാഘവൻ കുന്നമംഗലം അധ്യക്ഷത വഹിച്ചു. ബാബുകുമാർ തൃശ്ശൂർ(റിട്ട. ജോയിന്റ് ഡയറക്ടർ സ്റ്റേറ്റ് പ്ലാനിങ് ബോർഡ്), ശബരീഷ് കുമാർ (Rtd. cadbury of india), എൻ കെ അസ്സൈൻ കുന്നമംഗലം(rtd junior suprant calicut corporation), ആർസിഎം എമറാൾഡ് അമൃത് ലാൽ കുന്നമംഗലം, ആർസിഎം സ്റ്റാർ എമെർൾഡ് നാരായണൻ കോഴിക്കോട്, നാടൻ പാട്ട് കലാകാരൻ (സ്റ്റേറ്റ് അവാർഡ് വിന്നർ) സദ്യദേവൻ തൃശ്ശൂർ തുടങ്ങി പ്രമുഖർ പങ്കെടുത്തു. തുടർന്ന് കലാപരിപാടികളും ഓണ സദ്യയും ഒരുക്കിയിരുന്നു. വണ്ടർ വേൾഡ് ഉടമ സദനന്ദൻ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *