കേരളോത്സവം സമാപിച്ചു

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപന സമ്മേളനം പി ടി എ റഹീം MLA ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡണ്ട്
ബാബു നെല്ലൂളി അദ്ധ്യക്ഷം വഹിച്ചു
വൈസ് പ്രസിഡന്റ് മുംതസ് ഹമീദ്, വികസന ചെയർമാൻ N അബൂബക്കർ , ആരോഗ്യ ചെയർമാർ , Nഷിയോ ലാൽ , ബ്ലോക്ക് മെമ്പർമാരായ ടി പി മാധവൻ, A അലവി, Kജയപ്രകാശ്, K ശിവദാസൻ നായർ , പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് ശീമതി സുഹറാബി, കെ. ദീപ എന്നിവർ സംസാരിച്ചു
പെരുവയൽ ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യൻന്മാരായി

Leave a Reply

Your email address will not be published. Required fields are marked *