പശ്ചിമേഷ്യയിലെ സങ്കീർണ്ണമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഈ മേഖലയിലെ സിബിഎസ്ഇ പരീക്ഷകളിൽ ബോർഡ് നിർണ്ണായക മാറ്റങ്ങൾ വരുത്തി. കുവൈറ്റ്, യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഇറാൻ, ഒമാൻ, ഖത്തർ എന്നിവിടങ്ങളിലെ പരീക്ഷയാണ് മാറ്റിയത്. മാർച്ച് 7 മുതൽ 11 വരെയുള്ള പരീക്ഷകളും മുൻപ് മാറ്റിവെച്ച പരീക്ഷകളും റദ്ദാക്കി. മാർച്ച് 7 മുതൽ 11 വരെ നടക്കേണ്ടിയിരുന്ന പത്താം ക്ലാസ് പരീക്ഷകൾ പൂർണ്ണമായും റദ്ദാക്കിയതായും മാർച്ച് 7-ലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചതായും സിബിഎസ്ഇ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *