ജില്ലയിൽ 2.05 വരെ 54.50 % പോളിംഗ്. 54.14% സ്ത്രീകളും 54.19 %പുരുഷന്മാരുമാണ് വോട്ടു ചെയ്തത്. ആകെയുള്ള 2558679 വോട്ടർമാരിൽ 714461 സ്ത്രീകളും 671624 പുരുഷന്മാരും വോട്ട് ചെയ്തു.11 ട്രാൻസ്ജൻഡർ വോട്ടർമാരും വോട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *