തൃശൂർ: നാട്ടികയിലെ എൻഡിഎ സ്ഥാനാർഥി സി സി മുകുന്ദന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം അഹ്സർ അറസ്റ്റിൽ. നാട്ടികയിലെ എൽഡിഎഫ് സ്ഥാനാർഥി ഗീതാ ഗോപിയുടെ പരാതിയിലാണ് അറസ്റ്റ് അഹ്സറിനെ അറസ്റ്റ് ചെയ്തത്.

സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിക്കുന്നു എന്നാണ് പരാതിയിൽ പറയുന്നത്.

അതേസമയം തനിക്കെതിരെയുള്ളത് വ്യാജ പരാതിയാണെന്നും തന്നെ ജയിലിൽ ആക്കാനാണ് ശ്രമിക്കുന്നുവെന്നുമാണ് അസ്ഹർ മജീദ് പറയുന്നത്. ഗീതാഗോപിയെ താൻ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലന്നും അസ്ഹർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *