ദില്ലി: നഴ്സിംഗ് പഠനം കഴിഞ്ഞാൽ ഒരു വർഷത്തെ നിർബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി. നിർബന്ധിത Write Bette പരീശീലനം വേണ്ടെന്ന കേരള സർക്കാർ തീരുമാനം സുപ്രീംകോടതി ശരിവെച്ചു.
സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്തുള്ള സ്വകാര്യ ആശുപത്രികളുടെ ഹർജി സുപ്രീംകോടതി തള്ളി. നാല് വർഷത്തെ പഠനത്തിനിടയിൽ ആറ് മാസം പരിശീലനം ലഭിക്കുന്നുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.