കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ( കെ എസ് എസ് പി എ )കുന്ദമംഗലം മണ്ഡലം വാർഷിക സമ്മേളനം 2024,കുന്നമംഗലം കെ പി ചോയി മെമ്മോറിയൽ ഹാളിൽ നടന്നു.കുന്ദമംഗലം മണ്ഡലം സെക്രട്ടറി പി ശിവാനന്ദൻസ്വാഗതം പറഞ്ഞ പരിപാടിയിൽ ,പ്രസിഡൻറ് കെ സ്വാമിനാഥൻ അധ്യക്ഷത വഹിച്ചു.സംഘടന സ്റ്റേറ്റ് സെക്രട്ടറിയേറ്റ് മെമ്പർ കെ എം കൃഷ്ണൻകുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം എം എം വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി.എസ് എം സേതുമാധവൻ, കെ ശ്യാമള ,സി എം ഗിരീഷ് ,എം ഉണ്ണികൃഷ്ണൻ, എവി സുഗന്ധി,സി വി സംജിത്ത്, കെ സി അബ്ദുൽ റസാക്ക്, കാവാട്ട് ശശികുമാർ ,എ പി ബാലൻതുടങ്ങിയവർ സംസാരിച്ചു.തുടർന്ന് വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വ്യക്തിത്വങ്ങളെ ആദരിച്ചു

Leave a Reply

Your email address will not be published. Required fields are marked *