മണാശ്ശേരി: ഒളവണ്ണ കമ്പിളിപ്പറമ്പ് വെള്ളരിക്കൽ ബദറുദ്ധീൻ (78, റിട്ടയേഡ് കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഓഡിറ്റ്) നിര്യാതനായി. മയ്യത്ത് നമസ്കാരം.5.30 ന് കള്ളൻ തോട് മുടപ്പനക്കൽ ജുമാഅത്ത് പള്ളിയിൽ.
ഭാര്യ: സുഹറാബി ടീച്ചർ (റിട്ടയേർഡ് മുക്കം ഓർഫനേജ് ഹൈസ്കൂൾ). മക്കൾ: അക്സർ, അൻവർ, അസ്ഹർ. മരുമക്കൾ: ആയിഷ, നിശാന, നാസ്മിൻ.
