ഭാരതീയ ദളിത് കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ഭരണഘടനാ ശിൽപി ഡോ. ബി. ആർ. അംബേദ്കറുടെ 67-മത്തെ ചരമ വാർഷികം ആചരിച്ചു. BDC കുന്ദമംഗലം ബ്ലോക്ക്‌ പ്രസിഡന്റ്‌ ചന്ദ്രൻ മേപ്പറ്റ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ (ബ്ലോക്ക്‌ കോൺഗ്രസ്സ് പ്രസിഡന്റ്‌ )M. P കേളുകുട്ടി ഉദ്ഘാടനം ചെയ്തു. അനുസ്മരണ പ്രഭാഷണം. ടി. കെ. ഹിതേഷ് കുമാർ (ബ്ലോക്ക്‌ കോൺഗ്രസ്സ് വൈ. പ്രസിഡന്റ്‌ )P. ഗിരീഷൻ (BDC ജില്ല സെക്രട്ടറി )M. ശ്രീധരൻ (KNTC ജില്ല സെക്രട്ടറി ). ടി. പദ്മാക്ഷൻ (ബ്ലോക്ക്‌ സെക്രട്ടറി ), സി. പി രമേശൻ. (മണ്ഡലം വൈ. പ്രസിഡന്റ്‌ ), ശ്രീജേഷ് (BDC മണ്ഡലം വൈ. പ്രസിഡന്റ്‌ ),മിനി എന്നിവർ സംസാരിച്ചു എം. കെ ബൈജു സ്വാഗതവും ശിവാനന്ദൻ കല്ലറ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *