രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 31,222 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണം കൂടുതലാണ്. 42,942 പേര്‍ക്കാണ് രോഗ മുക്തി. 290 പേരാണ് മരിച്ചത്.
ഇതോടെ ആകെ രോഗികളുടെ എണ്ണം 3,30,58,843 ആയി. ആകെ രോഗ മുക്തര്‍ 3,22,24,937. ആകെ മരണം 4,41,042.
നിലവില്‍ 3,92,864 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെയായി 69,90,62,776 പേര്‍ക്ക് വാക്സിന് നല്കി