കുന്നമംഗലം പൊയ്യയിൽ പടിഞ്ഞാറേ നാരങ്ങാളി വീട്ടിൽ താമസിക്കും പന്തീരാങ്കാവ് പാണർകണ്ടിയിൽ അപ്പുണ്ണി (റിട്ട. എസ് ഐ, ടെലി‍ഫോൺസ് ) നിര്യാതനായി. സംസ്കാരം വൈകിട്ട് 4 മണിക്ക് കളരിക്കണ്ടി പൊതു സ്മശാനത്തിൽ. ഭാര്യ : പരേതയായ സുലോചന. മക്കൾ : പ്രിയ സുചേഷ് (മാർക്കറ്റിങ് മേനേജർ കൗമുദി ടി. വി ), പ്രീത സുനിൽകുമാർ (പൊതു വിതരണ കേന്ദ്രം വെള്ളിമാട്കുന്ന് ), പ്രസാദ്. പി. കെ. മരുമക്കൾ : സുചേഷ് പുല്ലാളൂർ (പീയെസ് ഫുഡ്‌ പ്രോഡക്റ്റ്സ് വാവാട് ), സുനിൽകുമാർ വെളളിമാട് കുന്ന് ( കോഴിക്കോട് കോർപ്പറേഷൻ ).

Leave a Reply

Your email address will not be published. Required fields are marked *