ചൂലാം വയൽ, അമ്പലപ്പറമ്പിൽ താമസിക്കും പരേതനായ അഹമ്മദ് കുട്ടി ഹാജി മകൻ കുഞ്ഞായിൻ കുട്ടി ഹാജി (82 വയസ്സ് ) നിര്യാതനായി. മയ്യിത്ത് സമസ്കാരം ഇന്ന് ഉച്ചക്ക് 1ന് ചൂലാം വയൽ ജുമുഅത്ത് പള്ളിയിൽ.
ഭാര്യ- സൈനബ ഒളോങ്ങൾ. മക്കൾ – ശരീഫ, സുലൈഖ, ജബ്ബാർ, ജാഫർ ഖാൻ, റസിയ.
മരുമക്കൾ – പുതുക്കുടി മുഹമ്മദ്, മജീദ് കുരുത്തോല കുന്ന്, കുഞ്ഞോദി ഒടുപാറ, സജിന, സമീന.
സഹോദരങ്ങൾ – അബ്ദുറഹിമാൻ, ആലി, അസ്സൈൻ, റഫീഖ്, ആമിന (പരേത ),ആയിഷ, ബീവി.
