ഡൽഹി: തെരുവ് നായ നിയന്ത്രണത്തിൽ നിർണായക ഉത്തരവുമായി സുപ്രീം കോടതി. എട്ടാഴ്ചക്കുള്ളിൽ നടപടി എടുക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു. പിടികൂടുന്ന തെരുവ് നായകളെ വന്ധ്യകരണത്തിന് ശേഷം ഷെൽട്ടറുകളിലേക്ക് മാറ്റണമെന്നും സുപ്രീം കോടതി നിർദേശിച്ചു. തെരുവ് നായകളെ തുറന്ന് വിടരുതെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *