പണ്ടാരപ്പറമ്പ് വടക്കയിൽ കോയസ്സൻ ഹാജി (82) നിര്യാതനായി. പന്തീർപാടം ജുമ അത്ത് പള്ളി മദ്രസ്സ സെക്രട്ടറി ആയിരുന്നു.
ഭാര്യ ഹലീമ ഹജ്ജുമ്മ ‘മകൾ പാത്തുട്ടി.
മരുമകൻ ഖാലിദ് കിളിമുണ്ട.’ പരേതരായ വടക്കയിയിൽ പോക്കർ ,ഖാദർ.ഖദീജ ഹജ്ജുമ്മ എന്നിവരും വടക്കയിൽ മുഹമ്മദ് ഹാജിയും സഹോദരങ്ങളാണ്. മയ്യത്ത് നിസ്കാരം വൈ: 5 മണിക്ക് പന്തീർപാടം ജുമഅത്ത് പള്ളിയിലും 5.30ന് ചൂലാം വയൽ ജുമഅത്ത് പള്ളിയിലും.

Leave a Reply

Your email address will not be published. Required fields are marked *