കുന്ദമംഗലം: കാരന്തൂർ പുൽപറമ്പിൽ ഫാത്തിമ ഹജ്ജുമ്മ ( 85 )നിര്യാതയായി. ഭർത്താവ് : പരേതനായ ആലിക്കോയഹാജി ( കുഞ്ഞിക്ക ).

മക്കൾ: നൂഹ് ( വ്യാപാരി കാരന്തൂർ ) , ദാവൂദ് ഗൂരിക്കൾ , സക്കരിയ , ആദം ( വ്യാപാരി കാരന്തൂർ ) , ഹവ്വ മരുമക്കൾ : മജീദ് കുന്ദമംഗലം , സുഹറ , ഹസീന , റഹ്മത്ത് , സെമീറ , മയ്യിത്ത് നമസ്കാരം രാവിലെ 10 ന് കാരന്തൂർ മഹല്ല് ജുമാ മസ്ജിദ്.

Leave a Reply

Your email address will not be published. Required fields are marked *