മുംബൈ: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ കൊച്ചി എളമക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയിലെത്തിയാണ് പൊലീസ് സനലിനെ കസ്റ്റഡിയിലെടുത്തത്. രാത്രിയോടെ സനലിനെ കൊച്ചിയിലെത്തിക്കും.

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ കൊച്ചി എളമക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയിലെത്തിയാണ് പൊലീസ് സനലിനെ കസ്റ്റഡിയിലെടുത്തത്. രാത്രിയോടെ സനലിനെ കൊച്ചിയിലെത്തിക്കും.

പ്രമുഖ നടി നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട കേസില്‍ കേരള പൊലീസ് പുറപ്പെടുവിച്ച ലുക്ക്ഔട്ട് നോട്ടീസിനെ തുടര്‍ന്ന് ഞായറാഴ്ച സനല്‍കുമാറിനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചിരുന്നു. തുടര്‍ന്ന് കേരള പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇയാളെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റുണ്ടായേക്കും.

Leave a Reply

Your email address will not be published. Required fields are marked *